You Searched For "ആകാശ പാത"

പന്ത്രണ്ടായിരം കൊല്ലത്തിന് ശേഷം എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; തിങ്കളാഴ്ച വൈകുന്നേരത്തോടെ പുക രാജസ്ഥാനിലൂടെ ഇന്ത്യയിലും എത്തി; ഏഷ്യയിലെ വിമാന സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കി ചാര മേഘം; കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളെ അടക്കം ബാധിച്ചു; ഗള്‍ഫിലും വമ്പന്‍ പ്രതിസന്ധി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ എല്ലാം ആകാശത്ത് വച്ച് തിരിച്ചു പറന്നു; മുന്നറിയിപ്പ് ഇല്ലാതെ ഖത്തര്‍ ആകാശം അടച്ചതോടെ പ്രതിസന്ധിയിലാത് ആയിരങ്ങള്‍; മിക്ക ഗള്‍ഫ് റൂട്ടുകളും റദ്ദായി; എയര്‍ ഇന്ത്യയും ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; വഴിയില്‍ കുടുങ്ങി മലയാളികളും